HOME
DETAILS
MAL
ഓങ്ങല്ലൂരില്‍ നിന്ന് രണ്ടുപേര്‍ നിയമസഭയില്‍
backup
May 20 2016 | 02:05 AM
പട്ടാമ്പി: ഇത്തവണ ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്ന് രണ്ടു ജനപ്രതിനിധികള്‍ നിയമസഭയില്‍ എത്തും.
പട്ടാമ്പിയില്‍ കന്നിയങ്കത്തില്‍ വിജയിച്ച എല്‍.ഡി.എഫിലെ മുഹമ്മദ് മുഹ്‌സിനും പാലക്കാട്ട് രണ്ടാമൂഴം കടന്ന യു.ഡി.എഫിലെ ഷാഫി പറമ്പിലുമാണ് ഓങ്ങല്ലൂരിന്റെ താരങ്ങള്‍.
ഇരുവരും ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് സ്വദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."