HOME
DETAILS
MAL
പോസ്റ്റലിലും നോട്ട
backup
May 20 2016 | 02:05 AM
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ ആകെയുള്ള 500 പോസ്റ്റല്‍ വോട്ടുകളില്‍ 3 വോട്ടുകളും, നെന്മാറ മണ്ഡലത്തില്‍ 791 തപാല്‍ വോട്ടുകളില്‍ 2 വോട്ടുകളും നോട്ട കരസ്ഥമാക്കി. നെന്മാറ മണ്ഡലത്തില്‍ 520 തപാല്‍വോട്ട് കെ.ബാബുവും, 236 വോട്ട് എ.വി.ഗോപിനാഥും ബിജെ.പി 31 ഉം നേടി. ആലത്തൂര്‍ കെ.സി.പ്രസേനന്‍381 വോട്ടും കെ.കുശലകുമാര്‍ 79ഉം നേടി.
ഇടതുപക്ഷത്തിലുള്ള വിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനം: എ.കെ ബാലന്‍
ആലത്തൂര്‍: തരൂര്‍ നിയമസഭാ മണ്ഡലത്തിലെ കോട്ടായി പഞ്ചായത്തിലെ 19ാം നമ്പര്‍ ബൂത്തിലെ വോട്ടിങ്ങ് മെഷീന്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ആ ബൂത്തിലെ വോട്ടെണ്ണല്‍ നടന്നില്ല. ആ ബൂത്തില്‍ ആകെ 1434 വോട്ടുകളാണ് പട്ടികയിലുള്ളത്. എങ്കിലും തരൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാലന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."