HOME
DETAILS
MAL
നെല്ലുല്‍പാദക സമിതി യോഗം ഇന്ന്
backup
November 19 2016 | 18:11 PM
മാന്നാര്‍ : ചെന്നിത്തല ഒന്നാം ബ്‌ളോക്ക് പാടശേഖര നെല്ലുല്‍പാദക സമിതിയുടെ പൊതുയോഗം ഇന്ന് പകല്‍ രണ്ടിന് തൃപ്പെരുന്തുറ ഗവ: യുപി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് പിടി അജിത്കുമാര്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."