HOME
DETAILS
MAL
പ്രതിജ്ഞയെടുത്തു
backup
November 19 2016 | 18:11 PM
ആലപ്പുഴ: ദേശാഭിമാനവും സാമുദായിക സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 25 വരെ ക്വാമി ഏകതാവാരം ആചരിക്കും. ഇന്നലെ ദേശീയോദ്ഗ്രഥന സാമുദായിക സൗഹാര്‍ദ്ദ ദിനമായി ആചരിച്ചു. വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ. സുബൈര്‍ കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."