HOME
DETAILS
MAL
വോട്ടെണ്ണുമ്പോള്‍ മെഷീന്‍ തകരാറിലായി
backup
May 20 2016 | 02:05 AM
ചെറുതുരുത്തി: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വരവൂര്‍ പഞ്ചായത്തിലെ ഏഴാം നമ്പര്‍ ബൂത്തിലെ വോട്ടിങ് മെഷീന്‍ തകരാറിലായത് ഏറെ നേരം ആശങ്ക പരത്തി. തൃശൂരില്‍ നിന്ന് വിദഗ്ദരെത്തി തകരാര്‍ പരിഹരിച്ചതിന് ശേഷം 12 മണിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."