HOME
DETAILS
MAL
റേഷന്‍കാര്‍ഡ്: തെളിവെടുപ്പിനായി ഹാജരാകണം
backup
November 19 2016 | 19:11 PM
കൊച്ചി: സിറ്റി റേഷനിംഗ് ഓഫിസിന്റെ പരിധിയില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ, മുന്‍ഗണനേതര റാങ്ക് പട്ടികയിന്മേല് ആക്ഷേപം നല്കിയ കാര്‍ഡ് ഉടമകള്‍ തെളിവെടുപ്പിനായി സിറ്റി റേഷനിംഗ് ഓഫീസില്‍ ഹാജരാകണം.
ഒന്നു മുതല്‍ 600 വരെയുളള അപേക്ഷകര്‍ 21 രാവിലെ10 മുതല്‍ വൈകിട്ട് അഞ്ച് വരെയും 1521 മുതല്‍ 1870 വരെയുളള അപേക്ഷകര്‍ 23 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയും 1871 മുതല്‍ 2100 വരെയുളള അപേക്ഷകര്‍ 24 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയും, 2101 മുതല്‍ 2600 വരെയുളള അപേക്ഷകര്‍ 25 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയും 2601 മുതല്‍ 3125 വരെയുളള അപേക്ഷകര്‍ 28 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് ഹാജരാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."