HOME
DETAILS
MAL
മണല്‍ ശില്‍പ പ്രദര്‍ശനം
backup
November 20 2016 | 05:11 AM
മലപ്പുറം: ശിശുദിനാചരണത്തോടനുബന്ധിച്ച് ഇന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചൈല്‍ഡ്‌ലൈനും സംയുക്തമായി കൂട്ടായി പടിഞ്ഞാറേക്കര ബീച്ചില്‍ മണല്‍ ശില്‍പ പ്രദര്‍ശനം നടത്തും. സിഗ്നേച്ചര്‍ കാംപയിനും സംഗീത പരിപാടിയും ഉണ്ടാകും. വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."