HOME
DETAILS
MAL
അനധികൃത റേഷന്‍ സാധനങ്ങള്‍ പിടികൂടി; റേഷന്‍ഷാപ്പ് അടച്ചുപൂട്ടി
backup
November 20 2016 | 05:11 AM
കൊണ്ടോട്ടി: അനധികൃതമായി ഗോഡൗണില്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടികൂടി. ഇതേ തുടര്‍ന്നു റേഷന്‍ ഷാപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഐക്കരപ്പടയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ഷാപ്പാണ് മഞ്ചേരി സപ്ലൈ ഓഫിസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."