HOME
DETAILS
MAL
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഇന്ന് പ്രവര്‍ത്തിക്കും
backup
November 20 2016 | 05:11 AM
കല്‍പ്പറ്റ: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഓഫിസ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ക്ഷേമ പെന്ഷന് വാങ്ങുന്നവരും ഇതുവരെ വിശദാംശങ്ങള്‍ നല്കാത്തവരുമായ ഗുണഭോക്താക്കള്‍ പെന്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ജനന തീയതി തുടങ്ങിയ വിവരങ്ങളും ഇന്ന് നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 206426.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."