HOME
DETAILS
MAL
നവകേരളമിഷന്‍ യോഗം നാളെ
backup
November 20 2016 | 06:11 AM
കാസര്‍കോട്: നവകേരളമിഷന്‍ പരിപാടികള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് രണ്ടിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയിലെ എം പി, എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂടിയാലോചനാ യോഗമാണു ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."