HOME
DETAILS
MAL
ബസ് പോസ്റ്റിലിടിച്ചു
backup
November 20 2016 | 06:11 AM
മാള: പുത്തന്‍ചിറയില്‍ നിന്ന് ശബരിമലയിലേക്ക് അയ്യപ്പന്‍മാരുമായി പോയ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.
മാളക്കടുത്ത് നെയ്തകുടിയില്‍ പുലര്‍ച്ചെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പോസ്റ്റ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."