HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: എ.ഐ.വൈ.എഫ് മാര്‍ച്ച് നടത്തി
backup
November 20 2016 | 06:11 AM
ആറ്റിങ്ങല്‍: നോട്ട് പിന്‍വലിക്കല്‍ നടപടി കാരണം തെഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ ആറ്റിങ്ങല്‍ ബ്രാഞ്ചിലേയ്ക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഗോപന് വലിയേല ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിനീത്, മണ്ഡലം പ്രസിഡന്റ് ഷിറോണ്‍, ജില്ലാ കമ്മിറ്റി അംഗം ആറ്റിങ്ങല്‍ ശ്യം, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ. എം.മുഗസിന് എന്നിവര്‍ സംസാരിച്ചു. ആന്റസ്, ജോസ്, ബിനുമോദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."