HOME
DETAILS
MAL
കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
May 20 2016 | 06:05 AM
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ഇന്നു രാത്രി 7.30 വരെ ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഐ.പി.സി 144 പ്രകാരം കൂട്ടംകൂടി നില്‍ക്കുന്നതും ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും പ്രകടനങ്ങളും പൊതുയോഗങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ നിരോധനാജ്ഞയുമായി സഹകരിക്കണമെന്നു കലക്ടര്‍ പി ബാലകിരണ്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."