HOME
DETAILS

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം.എം മണി വൈദ്യുതിമന്ത്രി

  
backup
November 20 2016 | 07:11 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

തിരുവന്തപുരം: പിണറായി വിജന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അഴിച്ചുപണി. ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച ഇ.പി ജയരാജന്റെ അഭാവം നികത്താനാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്. മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച് സി.പി.എം സംസ്ഥാനസമിതിയിലാണ് തീരുമാനം.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം മണി വൈദ്യുതിമന്ത്രിയാവും. ഇ.പി ജയരാജന്‍ രാജിവച്ച വ്യവസായ വകുപ്പ് നിലവിലെ ടൂറിസം, സഹകരണ മന്ത്രിയായ എ.സി മൊയ്തീന് നല്‍കും. കൂടാതെ കായിക വകുപ്പും യുവജനക്ഷേമ വകുപ്പും മൊയ്തീന്‍ തന്നെ കൈകാര്യം ചെയ്യും.

 

എം.എം മണി - വൈദ്യുതിമന്ത്രി
കടകംപള്ളി സുരേന്ദ്രന്‍ - ദേവസ്വം, സഹകരണം, ടൂറിസം (ദേവസ്വം, വൈദ്യുതി)
എ.സി മൊയ്തീന്‍ - വ്യവസായം, യുവജനക്ഷേമം, കായികം (ടൂറിസം, സഹകരണം)

പുതിയ ടൂറിസം, സഹകരണ വകുപ്പ് മന്ത്രിയായി കടകംപള്ളി സുരേന്ദ്രന്‍ ചുമതലയേല്‍ക്കും. നിലവില്‍ അദ്ദേഹം വൈദ്യുതി, ദേവസ്വം മന്ത്രിയാണ്. ദേവസ്വം അദ്ദേഹം തുടര്‍ന്നും കൈകാര്യം ചെയ്യും.

പിണറായി മന്ത്രിസഭ അധികാരത്തിലേറി ആറാം മാസത്തിലാണ് അഴിച്ചുപണി. മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണിത്. 2016 മെയ് 25ന് അധികാരത്തിലേറിയ പിണറായി മന്ത്രിസഭ അധികാരത്തിലേറിയത്. സി.പി.എം സംസ്ഥാന സമിതിയുടെ യോഗത്തില്‍ രാജിവച്ച ഇ.പി ജയരാജന്‍ പങ്കെടുത്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  13 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  13 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  13 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  13 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago