HOME
DETAILS
MAL
യോജിച്ച പ്രക്ഷോഭം: സുധീരനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: മന്ത്രി മൊയ്തീന്‍
backup
November 20 2016 | 08:11 AM
പാലക്കാട്: സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് യോജിച്ച പ്രക്ഷോഭത്തിന് ആവശ്യമെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് മന്ത്രി എ.സി മൊയ്തീന്‍. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ഒരു രാഷ്ട്രീയ പ്രതിസന്ധിയല്ല, മറിച്ച് ഭൂരിപക്ഷ ജനങ്ങളെ ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ ഈ വിഷയത്തില്‍ എല്ലാവരും സഹകരിക്കണമെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സുധീരന്റെ നിലപാട് ചര്‍ച്ച ചെയ്യട്ടെയെന്നും മന്ത്രി മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."