പരിഷ്കരിക്കേണ്ട ഇന്ത്യന്‍ തീവണ്ടികള്‍
സൂര്യന് ഉദിച്ചത് മുതല്‍ ഇന്ത്യയിലുടനീളം യാത്രക്കാര്‍ക്ക് തീവണ്ടികളെ കുറിച്ച് വിവരം നല്കുന്ന സ്ത്രീ ശബ്ദം പ്ലാറ്റ്ഫോമുകളില്‍ നമുക്ക് സുപരിചിതമാണ്.യാത്രക്കാരുടെ ബാഹുല്യം ഇത്രയും കൂടുതലുള്ള ട്രെയിന്‍ സംവിധാനം ലോകത്ത് തന്നെ ഉണ്ടാവില്ല.
ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന റെയില്‍വെ ബ്രട്ടീഷ് കാലത്തെ സംവിധാനങ്ങളുമായി ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും....
ഇന്ത്യയില്‍ ദിവസവും 11000 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.......
പല റെയില്‍ പാളങ്ങളും കാലവധി കഴിഞ്ഞിട്ടും മാറ്റാതെ കറവ പശുവിനെ പോലെ ഉപയോഗിക്കുകയാണ് ഇപ്പോഴും റെയില്‍വെ
പാളങ്ങളുടെ അവധികഴിഞ്ഞിട്ടും ചൂളം വിളിയുമായി ഇപ്പോഴും ഇന്ത്യന്‍ റെയില്‍വേ ഓടിക്കൊണ്ടിരിക്കുന്നു....
ഇവിടെ പരിഷ്കരണം തേടുന്ന റെയില്‍ ദൃശ്യങ്ങള്‍ കാണാം.............
[gallery columns="1" ids="172127,172128,172129,172130,172126,172131,172132"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."