HOME
DETAILS
MAL
ചീഫ് സെക്രട്ടറിയുടെ തീരുമാനം അന്തിമമല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
backup
November 20 2016 | 18:11 PM
കോഴിക്കോട്: എ.ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ചീഫ് സെക്രട്ടറിയുടെ തീരുമാനം അന്തിമമല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഐ.എ.എസ്, എ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള അന്വേഷണ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."