HOME
DETAILS
MAL
ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചു
backup
November 20 2016 | 19:11 PM
മുംബൈ: മുംബൈയില്‍ ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്നിന്നായിട്ടാണ് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തത്. 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്പൊലിസ് പിടിയിലായത്. ഇരുവരെയും അറസ്റ്റ് ചെയ്തു. കമ്മിഷന് വ്യവസ്ഥയില്‍ നോട്ട് മാറ്റിനല്‍കാന്‍ ഇവരെ സഹായിച്ച രണ്ടു പേര് കൂടി അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. പഴയ നോട്ട് മാറ്റി നല്കിയാല് 30 ശതമാനമായിരുന്നു കമ്മിഷന്. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."