HOME
DETAILS
MAL
ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി
backup
November 20 2016 | 19:11 PM
റായ്പൂര്‍: ബിലാസ്പൂരില്‍ നിന്നും റായ്പൂരിലേക്ക് പോവുകയായിരുന്ന ചരക്കു തീവണ്ടി പാളം തെറ്റി. ആര്‍ക്കും പരുക്കില്ലെങ്കിലും ഹൗറ-മുംബൈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെയാണ് വളവുമായി പോവുകയായിരുന്ന ചരക്കു തീവണ്ടിയുടെ 14 ബോഗികള്‍ പാളം തെറ്റിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സിലിയാരി-മന്ദൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."