HOME
DETAILS
MAL
രാഹുലിന് ഇറ്റാലിയന്‍ കണ്ണട: അമിത് ഷാ
backup
November 20 2016 | 19:11 PM
ചണ്ഡീഗഡ്: രാജ്യത്തിനായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച നരേന്ദ്ര മോദി സര്‍ക്കാറിന്റെ നല്ല കാര്യങ്ങളെ കാണാനുള്ള കാഴ്ചശക്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കില്ലെന്ന് ബി.ജെ.പി ദേശീ യ അധ്യക്ഷന്‍ അമിത്ഷാ.
ഇറ്റാലിയന്‍ കണ്ണട വെക്കുന്നതുകൊണ്ടാണ് രാഹുല്‍ ബാബയ്ക്ക് സര്‍ക്കാറിന്റെ വികസനം കാണാന്‍ കഴിയാത്തതെന്നും അമിത് ഷാ വിമര്‍ശിച്ചു. എന്തിനേയും രാഹുല്‍ വിമര്‍ശിക്കുകയാണ്. അദ്ദേഹത്തിന് പക്വതയില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."