HOME
DETAILS
MAL
അന്‍ഡ്രെ വാര്‍ഡിനു ലോക ലൈറ്റ്‌ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം
backup
November 20 2016 | 19:11 PM
ലോസ് ആഞ്ചലസ്: മുന്‍ ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ അമേരിക്കയുടെ അന്‍ഡ്രെ വാര്‍ഡിനു ലോക ലൈറ്റ്‌ഹെവിവെയ്റ്റ് ബോക്‌സിങ് കിരീടം. നിലവിലെ ചാംപ്യന്‍ റഷ്യയുടെ സെര്‍ജി കോവലെവിനെ അട്ടിമറിച്ചാണ് വാര്‍ഡ് കിരീടം സ്വന്തമാക്കിയത്. 114-113 എന്ന സ്‌കോറിനാണ് വാര്‍ഡിന്റെ വിജയം. പരാജയമറിയാതെ 15 നോക്കൗട്ട് വിജയങ്ങളുള്‍പ്പെടെ 31 മത്സരങ്ങളാണ് താരം പൂര്‍ത്തിയാക്കിയത്. നിലവിലെ ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് കിരീടങ്ങളുള്ള കോവലെവ് പ്രൊഫഷണല്‍ കരിയറില്‍ നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."