HOME
DETAILS

ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

  
backup
November 21 2016 | 00:11 AM

%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-2



അമ്പലപ്പുഴ: സ്വകാര്യ വോള്‍വോ ബസിടിച്ച് ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു.പുന്നപ്ര തെക്കു പഞ്ചായത്ത് കറുകപറമ്പില്‍ പ്രിന്‍സിന്റെ മകന്‍ പേണല്‍ ജോസ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 ഓടെ ദേശീയ പാതയില്‍ അമ്പലപ്പുഴ പോസ്റ്റോഫിസിനു സമീപമായിരുന്നു അപകടം.
അമ്പലപ്പുഴ ഭാഗത്തേക്കു പോയ ബൈക്കിനെ മറികടക്കുന്നതിനിടെ വോള്‍വബസ് ഇടിച്ചാണ് അപകടമുണ്ടണ്ടായത്. അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കറുകപറമ്പു ലാസറിന്റെ മകന്‍ വിനോദിനെ (22)നെ പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ ശ്രീനാരായണ ഗുരു പോളിടെക്‌നിക്ക് വിദ്യാര്‍ഥിയാണ് മരിച്ച പേണല്‍ ജോസ്. മാതാപ്പ് ബെര്‍ളി .സഹോദരന്‍ ബദന്‍ .നിര്‍ത്താതെ പോയ വോള്‍വോ ഹരിപ്പാടു ഭാഗത്തുവച്ച് പൊലിസ് പിടികൂടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  4 days ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  4 days ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  4 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  4 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  4 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  4 days ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  4 days ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  4 days ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  4 days ago