HOME
DETAILS
MAL
എസ്.എന്‍.ഡി.പി യൂണിയന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് കോടതി ഉത്തരവ്
backup
November 21 2016 | 00:11 AM
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് ചെങ്ങന്നൂര്‍ മുന്‍സിഫ് കോടതി ഉത്തരവായി.
കോടതിയില്‍ സുനില്‍ വള്ളിയില്‍ വാദിയായും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യൂണിയന് പ്രസിഡന്റ് കെ.സന്തോഷ്കുമാര്‍, സെക്രട്ടറി അനു സി. സേനന് എന്നിവരെ പ്രതികളാക്കി നല്കിയ കേസിലാണ് കോടതി ഉത്തരവായത്. യൂണിയന്റെ സ്ഥാവര ജംഗമ വസ്തുക്കളില്‍ തുടര്‍ന്നുള്ള ഏത് കാരണവും ഭാഗികമായോ പൂര്‍ണമായോ വില്‍ക്കുന്നതിനോ വാടകയ്ക്കോ ലീസിനോ നല്‍കുന്നത് യോഗം ജനറല്‍ സെക്രട്ടറിയുടെ അനുവാദത്തോടുകൂടി മാത്രമേ ആകാവൂ എന്ന് മുന്‍സിഫ് ബിജു.റ്റി.വി ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."