HOME
DETAILS

അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചില്ല; പൂനെയില്‍ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

  
backup
November 21 2016 | 07:11 AM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പൂനെ: അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൂനെയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. പൂനെയിലെ കെഇഎം ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്.

ശസ്ത്രക്രിയക്കായി കുഞ്ഞിനെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പ് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. നിരോധിച്ച 500, 1000 നോട്ടുകള്‍ അടങ്ങുന്ന ഒരു ലക്ഷം രൂപ ആദ്യം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അത് സ്വീകരിക്കാന്‍ തയാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ചെക്കായും ബാക്കി തുക ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി നല്‍കാമെന്നും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ഞായറാഴ്ച്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച്ച മാത്രമേ പണം ലഭിക്കുകയുള്ളു അതിനാല്‍ മുഴുവന്‍ തുകയും പണമായി തന്ന വേണമെന്ന് ആധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് റൂബി ഹാള്‍ ക്ലിനിക്കില്‍ നിന്നും കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞ കുഞ്ഞ് ഞായറാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  22 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  22 days ago