HOME
DETAILS

മൈക്രോ ക്രെഡിറ്റ് വായ്പ; അപേക്ഷ ക്ഷണിച്ചു

  
backup
November 21 2016 | 19:11 PM

%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മൈക്രോ ക്രെഡിറ്റ് വായ്പയ്ക്കു കുടുംബശ്രീ സി.ഡി എസുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു സി.ഡി.എസിന് പരമാവധി ഒരു കോടി രൂപവരെ വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കുട്ടങ്ങള്‍ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കു തുക വിതരണം ചെയ്യണം.

75 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ വിതരണം ചെയ്യേണ്ടത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വായ്പ വിനിയോഗിക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്കു പരമാവധി 5 ലക്ഷം രൂപവരെയും ജെ.എല്‍.ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കാം. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാപരിധി 50,000 രൂപയാണ്. സി.ഡി.എസിന് മൂന്നു മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയള്‍ക്കൂട്ടങ്ങള്‍, വ്യക്തിഗത ഗുണഭോക്താകള്‍ എന്നിവര്‍ക്കു നാലു മുതല്‍ ഏഴു ശതമാനംവരെ പലിശ നിരക്കില്‍ വിതരണം ചെയ്യണം. തിരിച്ചടവ് കാലാവധി 36 മാസമാണ്.

പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭ്യമാണ്.
പ്രാഥമിക അപേക്ഷ ഡിസംബര്‍ അഞ്ചിന് കോര്‍പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫിസുകളില്‍ നല്‍കണം. ഇതിനുശേഷം അര്‍ഹരായ സി.ഡി.എസുകള്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് വഴി വിശദമായ അപേക്ഷ ഡിസംബര്‍ 30നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്നു കണ്ടെത്തുന്ന സി.ഡി.എസുകളെ പദ്ധതി സംബന്ധിച്ചു വിശദീകരണവും തുടര്‍ അപേക്ഷാസമര്‍പ്പണത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ശില്‍പശാലയിലേയ്ക്ക് ക്ഷണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  11 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  40 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago