HOME
DETAILS
MAL
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-11-2016
backup
November 21 2016 | 19:11 PM
അഫ്‌സലുല്‍
ഉലമ പ്രിലിമിനറി
ഒന്നാംവര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി (ഏപ്രില്‍ 2016) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍.
പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ ഏഴുവരെ ഓണ്‍ലൈനായി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."