HOME
DETAILS
MAL
മുസ്ലിം ലീഗ് പ്രതിഷേധനിര
backup
November 22 2016 | 05:11 AM
കടലുണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ കടലുണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധനിര തീര്‍ത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ടി.പി ആരിഫ് തങ്ങളുടെ അധ്യക്ഷനായി. ബേപ്പൂര്‍ മണ്ഡലം ലീഗ് പ്രസിഡന്റ് എന്‍.സി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. മാട്ടുമ്മല്‍ അഹമ്മദ്, സി. അബ്ദുറഹ്മാന് മാസ്റ്റര്‍, കെ.വി അബ്ദുല്‍ ഖാദര്‍, തൊണ്ടിക്കോട് റഹ്മത്തുല്ല, ടി. സി അബ്ദുല്ലക്കുട്ടി, പി. ബി ലിറാര്‍, ടി.എം അബ്ദുല്‍ മജീദ്, വി.സി അബ്ദുല്‍ കരീം, ടി.പി ഫൗസ് സംബന്ധിച്ചു. എന്‍.കെ ബിച്ചിക്കോയ സ്വാഗതവും എന്‍ജിനീയര്‍ തയ്യില്‍ ടി.പി റഫീഖ് റഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."