HOME
DETAILS
MAL
വൃശ്ചികോത്സവം: പടനിലം തിരക്കില്‍
backup
November 22 2016 | 08:11 AM
കൊല്ലം: കുചേലനെന്നോ, കുബേരനെന്നോ വ്യത്യാസമില്ലാതെ ഓച്ചിറ പടനിലത്തേയ്ക്കു പതിനായിരങ്ങള്‍ എത്തിതുടങ്ങി. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് മാന്ദ്യം നേരിട്ടെങ്കിലും ഇന്നലെ പടനിലം സജീവമായി. ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കുടില്‍കെട്ടി ഭജനം പാര്‍ക്കലാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിലെ പ്രധാന ചടങ്ങ്. ക്ഷേത്രമെന്നു പറയുന്നു എങ്കിലും ഇവിടെ ക്ഷേത്രമോ പ്രതിഷ്ഠയോ ഇല്ല. ഇവിടുത്തെ ആല്‍ത്തറകളില്‍ പരബ്രഹ്മം കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ശബരിമലയ്ക്കു പോകുന്നവര്‍ക്കുള്ള ഇടത്താവളം കൂടിയാണ് ഓച്ചിറ പടനിലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."