HOME
DETAILS
MAL
വീടിനു മുന്പിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത സഹോദരങ്ങള്‍ക്ക് മര്‍ദനം
backup
November 22 2016 | 09:11 AM
ആലുവ: വീടിനു മുന്പിലിരുന്ന് മദ്യപിച്ച യുവാക്കളെ തടഞ്ഞ സഹോദരനും സഹോദരിക്കും മര്‍ദനം. മുപ്പത്തടം തണ്ടിരിക്കല്പള്ളത്ത് വീട്ടില്‍ സിദ്ദീഖിന്റെ ഭാര്യ റഹീമ (65), സഹോദരന് എരമം പട്ടവനപ്പറമ്പില് ഷംസു (45) എന്നിവരെയാണ് സാമൂഹിക വിരുദ്ധര്‍ ഇരുമ്പുവടിക്ക് മര്‍ദിച്ചത്.
ഇവരെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടുകൂടിയായിരുന്നു സംഭവം. ബിനാനിപുരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."