HOME
DETAILS
MAL
ഹാജരാക്കണം
backup
November 22 2016 | 09:11 AM
ചെങ്ങന്നൂര്‍: നഗരസഭയില്‍നിന്നും വിവിധ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ നിശ്ചിത ഫോറത്തില്‍ 26നകം സത്യവാങ്മൂലം നല്‍കണം. ആധാര്‍ നമ്പര്‍, പുതിയ വാര്‍ഡ് നമ്പര്‍, കൈവശ ഭൂമിയുടെ അളവ്, പെന്ഷന് ഐഡി നമ്പര്‍ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിവേണം നല്കാന്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും നഗരസഭാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."