HOME
DETAILS
MAL
ഐ.എസ് ബന്ധം: അറസ്റ്റിലായത് 68 പേര്‍
backup
November 23 2016 | 05:11 AM
ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുള്ള 68 പേരെ രാജ്യത്ത് അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ ലോക്‌സഭയില്‍ ആന്റോ ആന്റണിയെ അറിയിച്ചു.
ഈ വര്‍ഷം മാത്രം 50 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഈ കേസില്‍ അറസ്റ്റിലായത്. ഇവരില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായ ആറു പേരും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."