HOME
DETAILS
MAL
എസ്.വൈ.എസ് സെക്രട്ടേറിയറ്റ് ഇന്ന്
backup
November 23 2016 | 06:11 AM
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ പത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടെ വസതിയില്‍ നടക്കുമെന്ന് ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."