HOME
DETAILS
MAL
പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ
backup
November 23 2016 | 06:11 AM
ദോഹ: അനധികൃതമായി ഖത്തറില്‍ തങ്ങുന്ന വിദേശികള്‍ക്കുള്ള പൊതുമാപ്പു കാലാവധി ഡിസംബര്‍ ഒന്നിന് അവസാനിക്കും. സെപ്റ്റംബര്‍ ഒന്നുമുതലാണു പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്.
ഇതുവരെ 2000 ഇന്ത്യക്കാര്‍ക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചു. ഇതില്‍ 1500 പേര് പാസ്പോര്‍ട്ട് കൈകളില്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ ഔട്ട് പാസിനെ ആശ്രയിച്ചപ നാട്ടിലേക്കു മടങ്ങി.
ഡിസംബര്‍ ഒന്നുകഴിഞ്ഞാല്‍ അനധികൃത താമസക്കാരെ കര്‍ശനമായി ശിക്ഷിക്കുമെന്നാണു സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."