HOME
DETAILS
MAL
കരിപ്പൂര്‍ മാര്‍ച്ച് വിജയിപ്പിക്കും
backup
November 23 2016 | 06:11 AM
മനാമ: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അധികാരികളുടെ അവഗണനക്കെതിരേ മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിനു ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനു യാത്രാവകാശ സംരക്ഷണ സമിതി പിന്തുണ പ്രഖ്യാപിച്ചു.
സേവ് കരിപ്പൂര്‍ എന്ന മുദ്രാവാക്യവുമായി നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിനു പിന്തുണ അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷന് യാത്രാ സമിതിയുമായി ചേര്‍ന്നു ഡിസംബര്‍ രണ്ടിനു ജുഫെയറിലെ താജ് ഹോട്ടലില്‍ ഉച്ചക്ക് രണ്ടിനു ജനകീയ മനുഷ്യമതില്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."