HOME
DETAILS
MAL
അങ്ങേയറ്റം അപലപനീയം; പ്രക്ഷോഭത്തിനുള്ള സമയമെന്ന് കുഞ്ഞാലിക്കുട്ടി
backup
November 23 2016 | 12:11 PM
തിരുവനന്തപുരം: സര്‍വ്വകക്ഷി സംഘത്തിനെ മോദിയെ കാണാന്‍ അനുവദിക്കാത്തത് അങ്ങേയറ്റം അപലപനീയമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
സംഭവം നിര്‍ഭാഗ്യകരവും ഏകാധിപത്യപരവുമാണ്. ജനാധിപത്യ രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഈ പോക്ക് പോയാല്‍ ജനാധിപത്യം കുഴിച്ചു മൂടപ്പെടും. ഇതിനെതിരെ ശക്തമായ സമരം ഉയര്‍ന്നുവരും. ഇത് പ്രക്ഷോഭത്തിനുള്ള സമയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."