HOME
DETAILS
MAL
കുറ്റം തെളിഞ്ഞാല്‍ മാക്സണെ പുറത്താക്കുമെന്ന് മേഴ്സിക്കുട്ടിയമ്മ
backup
November 23 2016 | 20:11 PM
തിരുവനന്തപുരം: അഞ്ചല്‍ രാമഭദ്രന് കൊലക്കേസില്‍ അറസ്റ്റിലായ മാക്സണ്‍ പ്രതിയല്ലാതിരുന്നതിനാലാണ് പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാക്കിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സ്റ്റാഫില്‍ അംഗമാക്കുമ്പോള്‍ മാക്സണ്‍ കേസില്‍ പ്രതിയായിരുന്നില്ല. മാക്സണ്‍ കുറ്റക്കാരനല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. പക്ഷേ, കുറ്റം തെളിയിക്കപ്പെട്ടാല്‍ മാക്സണെ സംരക്ഷിക്കില്ലെന്നും പുറത്താക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സി.പി.എം നേതാക്കളെ സി.ബി.ഐ പ്രതിചേര്‍ക്കുന്നത് പകപോക്കലിന്റെ ഭാഗമാണെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."