HOME
DETAILS
MAL
ശബരിമല പേരുമാറ്റം: ദേവസ്വംമന്ത്രിക്കെതിരേ കുമ്മനം
backup
November 23 2016 | 21:11 PM
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയ വിഷയത്തില്‍ അഭിപ്രായം പറയാന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് അധികാരമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ മതേതര സര്‍ക്കാരോ അല്ല ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്. ദേവസ്വം ബോര്‍ഡും ക്ഷേത്രം തന്ത്രിയുമടക്കമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ പേരുമാറ്റിയത് തന്നോട് ആലോചിച്ചിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."