HOME
DETAILS
MAL
മാലിന്യം ഒഴുക്കിവിടുന്നതായി പരാതി
backup
May 20 2016 | 18:05 PM
തൃപ്രയാര്‍: തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിന് വടക്ക് ദേശീയപാതയോരത്തെ കാനയിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യവും മറ്റും ഒഴുക്കിവിടുന്നതായി പരാതി.
ബസ് സ്റ്റാന്‍ഡിന് വടക്ക് ഭാഗത്ത് കാനക്ക് മുകളില്‍ തകര്‍ന്ന സ്ലാബിലൂടെയാണ് മാലിന്യം പുറത്തേക്കൊഴുകുന്നത്.
സെപ്റ്റിക് മാലിന്യത്തിന് പുറമെ ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും കാനയിലൂടെ പുറത്തേക്കൊഴുകിയെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."