നോട്ട് നിരോധനം; ബി.ജെ.പി മുക്ത ഭാരതത്തിന് തുടക്കമായി: എം.എം ഹസ്സന്‍
കൊല്ലം: മുന്നൊരുക്കങ്ങളില്ലാതെ അഞ്ഞൂറ് ആയിരം നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയ നടപടിയിലൂടെ മോദി ബി.ജെ.പി മുക്ത ഭാരതത്തിന് തുടക്കം കുറിച്ചിരിക്കയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ ദുരിതത്തിലാണ്. ക്ഷേമ പെന്‍ഷനും ബോണസ് കുടിശ്ശികയും വിദ്യാഭ്യാസ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് നല്‍കണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സ്തുതിഗീതം പാടുകയും ഭരണത്തിലേറിയാല്‍ തിരിഞ്ഞുപോലും നോക്കാത്ത ഇടതുമുന്നണിയുടെ കാപഠ്യം തിരിച്ചറിയണം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച സി.പി.എം പോളിറ്റ്‌ബ്യേൂറോ അംഗം മുഹമ്മദ് സലീമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സഹകരണമേഖലയോടുള്ള നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് പി ശിവാനന്ദന്‍ അധ്യക്ഷനായി. കെ.കെ സുനില്‍കുമാര്‍,നാണുമാസ്റ്റര്‍, വടക്കേവിള ശശി, പി ജര്‍മ്മിയാസ്, സൂരജ് രവി, രമാഗോപാലകൃഷ്ണന്‍, നെടുങ്ങോലം രഘു, വിജയസേനന്‍, വിനോദ്, എംഡി ഫിലിപ്പ്, ബഷീര്‍,രാധാകൃഷ്ണന്‍, രാധാകൃഷ്ണന്‍, ശരത് ചന്ദ്രന്‍, നാസ്സര്‍,സുബ്രഹ്മണ്യം, എന്‍ കൃഷ്ണ കുമാര്‍, പ്രിന്‍സ്, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ
uae
• 2 months agoഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍
Kerala
• 2 months agoപാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍
Kerala
• 2 months agoഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
uae
• 2 months agoഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍
Kerala
• 2 months agoകറന്റ് അഫയേഴ്സ്-05-10-2024
PSC/UPSC
• 2 months agoഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി
National
• 2 months agoതെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala
• 2 months agoദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു
uae
• 2 months agoപെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 2 months agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 2 months agoഎഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• 2 months agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• 2 months agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• 2 months agoഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ
oman
• 2 months agoരോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoപൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും
Kerala
• 2 months agoമുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി
Kerala
• 2 months agoപണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
-
-
-
-
-