HOME
DETAILS

ആലൂരില്‍ കുന്ന് നികത്തിയ സ്ഥലത്തെ മണ്ണ് ഇടിഞ്ഞു; സമീപവാസികള്‍ ഭീതിയില്‍

  
backup
May 20 2016 | 19:05 PM

%e0%b4%86%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

ആനക്കര: ആലൂര്‍ കുണ്ടുകാട് പ്രദേശത്ത് പട്ടിത്തറ പഞ്ചായത്ത് ഓഫീസിന് സമീപം കുന്നിടിച്ച് നികത്തിയ സ്ഥലത്തെ മണ്ണ് ഇടിഞ്ഞു. സമീപവാസികള്‍ ഭീതിയില്‍. പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്താണ് മണ്ണെടുക്കലും കുന്ന് നികത്തലും നടക്കുന്നത് ബന്ധപ്പെട്ടവരുടെ ഒത്താശയാണ് നാട്ടുകാരുടെ ജീവന് ഭീഷണയായിട്ടുളളത്.


കുന്നിടിച്ച് കുന്നിന്റെ ചെരിവുളള ഭാഗം മണ്ണിട്ട് നികത്തിയ പ്രദേശത്തെ ഇളകിയമണ്ണാണ് കഴിഞ്ഞ രണ്ടു ദിവസത്തെ മഴയില്‍ മതില്‍ തകര്‍ന്ന് റോഡില്‍ പതിച്ചത്. തടഞ്ഞു നിര്‍ത്താനായി മീറ്ററുകള്‍ ഉയരത്തില്‍ അശാസത്രീയമായിട്ടാണ് ഇവിടെ മതില്‍ കെട്ടിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അണ്ടേല്‍ അമ്പലത്തിന് സമീപമാണ് താബൂക്ക്കട്ട ഉപയോഗിച്ച് നിര്‍മ്മിച്ച കൂറ്റന്‍ മതില്‍ തകര്‍ന്ന് മണ്ണ് റോഡില്‍ പതിച്ചത്. ഈ വന്‍ മതില്‍ പലയിടത്തും പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നത് കുന്നിന് താഴ്ഭാഗത്തെ നിരവധി വീടുകള്‍ക്ക്് ഭീഷണിയായിട്ടുണ്ട്. മഴ കനക്കുന്നതോടെ മുകളിലെ മണ്ണെല്ലാം കുത്തിയൊലിച്ച് ഉരുള്‍ പൊട്ടലിന് സമാനമായ അവസ്ഥ ഉണ്ടാകും. ഇത്തരം പണി നടക്കുന്നത് പഞ്ചായത്ത് ഓഫീസിനു തൊട്ടു മുന്നിലായിട്ടുപോലും തടയുന്നതില്‍ അധികൃതര്‍ ഗുരുതര വീഴ്ച്ചയാണ് കാട്ടിയതെന്ന് ആക്ഷേപമുണ്ട്.

സി.പിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് കുന്നിടിക്കലും മണ്ണെടുപ്പും നടക്കുന്നത്. ഉയര്‍ന്ന കുന്ന് ഒരുവശത്തു നിന്നും നിരത്തി താഴ്ന്ന ഭാഗത്തേക്ക് മണ്ണ് പരത്തുകയായിരുന്നു. വിസ്തൃതമായ കുന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും നിരന്നു കഴിഞ്ഞു.പഞ്ചായത്ത് ഓഫീസിന് സമീപമുളള കുന്നുകളെല്ലാ ം നേരത്തെ തന്നെ മണ്ണെടുത്ത് നശിപ്പിച്ചു കഴിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago