HOME
DETAILS
MAL
ഐ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍
backup
November 25 2016 | 12:11 PM
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കൊച്ചി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാവുമെന്നും ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 18നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."