HOME
DETAILS
MAL
സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന ദിനാചരണം ഇന്ന്
backup
November 26 2016 | 03:11 AM
കോഴിക്കോട്: സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന ദിനാചരണപരിപാടി ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എ.ഡി.എം ടി. ജനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ദിനാചരണത്തോടനുബന്ധിച്ച് 'സ്ത്രീസംരക്ഷണ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത' എന്ന വിഷയത്തില്‍ ശില്പശാല നടക്കും. അന്വേഷി പ്രസിഡന്റ് കെ. അജിത, അഡ്വ. വി.പി രാധാകൃഷ്ണന്, മഞ്ചേരി സുന്ദര്‍രാജ്, അഡ്വ. സീനത്ത്, പി.എം. സൂര്യ, ഷീബ മുംതാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍ മോഡററ്റേറായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."