HOME
DETAILS
MAL
ക്ഷേമനിധി ഓഫിസ് നാളെ പ്രവര്‍ത്തിക്കും
backup
November 26 2016 | 03:11 AM
കോഴിക്കോട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫിസിലെ പെന്‍ഷനര്‍മാരുടെ വിശദവിവരങ്ങള്‍ നല്‍കുന്നതിനും രേഖകളുടെ പകര്‍പ്പുകള്‍ ശേഖരിക്കുന്നതിലേയ്ക്കുമായി നവംബര്‍ 27 ഞായറാഴ്ചയും ഓഫിസ് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടിവ് ഓഫിസര്‍ അറിയിച്ചു. നിലവില്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതും എന്നാല്‍ രേഖകളുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തവരുമായ പെന്‍ഷന്‍കാര്‍ക്ക് രേഖകള്‍ ഹാജരാക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."