HOME
DETAILS
MAL
എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ പങ്കെടുക്കും
backup
November 26 2016 | 05:11 AM
കോഴിക്കോട്: 28 ന് വിവിധ കക്ഷികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനം വിജയിപ്പിക്കാന്‍ ഹര്‍ത്താലില്‍ സജീവ പങ്കാളികളാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 500ന്റേയും 1000ന്റേയും കറന്‍സികള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."