HOME
DETAILS
MAL
ഖമിസ് മത്തറിന് വിട
backup
November 26 2016 | 05:11 AM
ദുബൈ: വ്യാഴാഴ്ച രാത്രി അന്തരിച്ച ദുബൈ പൊലിസ് തലവന്‍ ലഫ്.
ജനറല്‍ ഖമിസ് മത്തര്‍ അല്‍ മസീനയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ശെയ്ഖുമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരുമടക്കം നൂറു കണക്കിന് പേര് സംബന്ധിച്ചു. സബീല്‍ പള്ളിയില്‍ ജനാസ നിമസ്കാരത്തിന് ശേഷമായിരുന്നു കബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."