HOME
DETAILS
MAL
ഇന്ത്യയിലേക്കുള്ള സഊദി പൗരന്മാര് പുതിയ നോട്ടുകള്‍ വാങ്ങണം
backup
November 26 2016 | 05:11 AM
ജിദ്ദ: വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകുന്ന സഊദി പൗരന്മാര് റദ്ദാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ കൈവശം വയ്ക്കരുതെന്ന് നിര്‍ദേശം. ഇതു സംബന്ധിച്ച് സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഉടന്‍ തന്നെ മാറ്റിവാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മാറൂല് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."