HOME
DETAILS
MAL
നോട്ടുമാറ്റല്‍ സംഘങ്ങള്‍ സജീവം
backup
November 26 2016 | 08:11 AM
കൊട്ടാരക്കര: നിരോധിത നോട്ടുകള്‍ മാറ്റി ചെറിയ നോട്ടുകള്‍ നല്കുന്ന സംഘങ്ങള്‍ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ സജീവമാകുന്നു. നിരോധനം വന്ന നാള് മുതലുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരം സംഘങ്ങള്‍ വലിയ രീതിയില്‍ പണം സമ്പാദിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ക്ക് സമീപമായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പണമിടപാടുകാരും ദിവസ പിരിവുകാരുമായിരുന്നു തുടങ്ങിവച്ചത്.
നിരോധിത നോട്ടുകള്‍ ബിവറേജസ് ഔട്ട്ലെറ്റുകളില് സ്വീകരിക്കാതെ വന്നത് ഇവര്‍ക്ക് ചാകരയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."