HOME
DETAILS
MAL
സി.പി.എം.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് തുടങ്ങി
backup
May 20 2016 | 19:05 PM
മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സി.പി.എം നീക്കം ചെയ്തു തുടങ്ങി. ഇതിന്റെ മണ്ഡലം തല ഉദ്ഘാടനം തോപ്പുംപടിയില്‍ കെ.ജെ.മാക്‌സി നിര്‍വ്വഹിച്ചു.നീക്കം ചെയ്യുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ജൈവ പച്ചക്കറി കൃഷി വ്യാപനത്തിനും ഗ്രോബാഗ് നിര്‍മാണത്തിനും ഉപയോഗിക്കാനാണ് തീരുമാനം.ജോണ്‍ ഫര്‍ണാണ്ടസ്,കെ.എം.റിയാദ്,വി.സി.ബിജു,പി.എ.പീറ്റര്‍,കെ.പി.പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."