HOME
DETAILS
MAL
കേരളീയ നവോത്ഥാനത്തിന്റെ അന്തര്‍ ധാരകള്‍
backup
November 26 2016 | 23:11 PM
സമൂഹത്തിലെ ദുരന്തമനുഭവിച്ചവരുടെ കഥകള്‍ കേട്ട് ആ ചരിത്രവഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഉണ്ടായതാണീ രചന. നവോഥാനം സമൂഹത്തിലും സംസ്‌കാരത്തിലും, കേരളീയ നവോഥാനവും സാമൂഹികാവസ്ഥയും, സ്ത്രീ ജീവിതത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍, നവോഥാനകാല സാഹിത്യം, കേരളീയ നവോഥാനം തുടങ്ങിയ അധ്യായങ്ങളിലൂടെ എഴുത്തുകാരി സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകള്‍ നടത്തുന്നു.
72 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."