HOME
DETAILS
MAL
ദുരൂഹത നീക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
backup
November 27 2016 | 04:11 AM
കോഴിക്കോട്: നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, പി.സി ഭാസ്കരന്, പി.സി മുഹമ്മദ് കുട്ടി, ടി.കെ മാധവന്, മുസ്തഫ പാലാഴി, എഫ്.എം അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."